Thursday, November 15, 2012

മഴ....



നിനക്കായി എന്തെങ്കിലും പുതുതായി
കുത്തി കുറിക്കാന്‍ ആഗ്രഹിക്കുമ്പോള്‍
പുറത്തു ചരിഞ്ഞു പെയ്യുന്ന മഴയെ തഴുകിയെത്തുന്ന
തണുത്ത കാറ്റില്‍ മനസ്സിലെ ഓര്‍മ്മകളുടെ മയില്‍പ്പീലി
തുണ്ടുകള്‍ ഇളകിയാടുന്നു...പെയ്തൊഴിയാന്‍ വെമ്പല്‍‍
കൂട്ടുന്ന ആ മഴിയിലേക്കു നോക്കിയിരുന്നപ്പോള്‍ ഞാന്‍
വീണ്ടും ഓര്‍ത്തു പോയി...
മഴ നിനക്കെന്നും ഒരു ലഹരി ആയിരുന്നല്ലോ...

4 comments:

  1. മനസ്സിനുള്ളിലെ മഴ അക്ഷരങ്ങളായി പെഴ്തിറങ്ങട്ടെ
    ആശംസകള്‍

    ReplyDelete
  2. ഒരു കൊച്ചു മഴ

    പെട്ടെന്ന് വന്ന് പെട്ടെന്ന് തീര്‍ന്നു

    ReplyDelete


  3. മഴ നിനക്കെന്നും ഒരു ലഹരി .... ആശംസകള്‍

    ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...