Monday, September 3, 2012

ഓര്‍മ്മക്കായ്....

കൊഴിഞ്ഞു വീണ ഇന്നലെകളില്‍
മനസിന്റെ മണിച്ചെപ്പില്‍ ഒളിപ്പിച്ചു
വെച്ച ഒരുപാട് മനോഹര പുഷ്പങ്ങള്‍
മനസിന്റെ അടിത്തട്ടില്‍ നിന്നും പുളകങ്ങള്‍
ചാര്‍ത്തുമ്പോള്‍ വിധിയുടെ കരാള ഹസ്തങ്ങളാല്‍
ഞെരിഞ്ഞമര്ന്ന് വിടരും മുമ്പേ ഞെട്ടറ്റു വീണ
പനിനീര്‍പുഷപ്പത്തിന്റെ ഓര്‍മ്മക്കായ്...

10 comments:

  1. ആരെയെങ്കിലും മുന്നില്‍ കണ്ടു എഴുതിയതാണോ ഇത്..??? ഒരു വിരഹ ദുഃഖം ..
    ഏതായാലും വാക്കുകളും വരികളും കൊള്ളാം കേട്ടോ.. :)

    ReplyDelete
  2. ഇതൊക്കെ മുന്‍പ് കിട്ടിയെങ്കില്‍ ഓട്ടോഗ്രാഫില്‍ എഴുതാമായിരുന്നു ! സംഭവം ഇഷ്ടായി !

    ReplyDelete
  3. ഇതളൂർന്നു വീണ പനിനീർദളങ്ങൾ..........

    ഇഷ്ടായി

    ReplyDelete
  4. ഹാ പുഷ്പമേ...

    ReplyDelete
  5. ഓര്‍മക്കായി ഒരു പുഷ്പം

    ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...